മഅ്ദനി കര്‍ണാടക ചോദിച്ച ചെലവ് നൽകണം; ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി തള്ളി സുപ്രീംകോടതി
അതേസമയം, കേരളത്തിലേക്ക് പോകണമെങ്കില്‍ മഅ്ദനി 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക സർക്കാർ അറിയിച്ചിരുന്നത് .