സമാധാനത്തിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി മോദി; വാർത്തകൾ വ്യാജം എന്ന് നോബൽ കമ്മിറ്റി അംഗം

ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെ ഓർമ്മിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടോജെ അഭിനന്ദിച്ചു