അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ്
ബാറ്റ് ചെയ്യാൻ വരാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ തന്റെ ഹെല്‍മറ്റിനു തകരാറുണ്ടെന്ന് മനസിലാക്കിയ മാത്യൂസ് പുതിയ ഹെല്‍മറ്റ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.