ഡബ്ല്യുസിസിയെ വിലയിരുത്താനോ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാൻ ആരുമല്ല: അമല പോൾ

സംഘടനയെ വിലയിരുത്താനോ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആരുമല്ലെന്നും ‘ദി ടീച്ചര്‍’ എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കവെ