അമ്മയും കുഞ്ഞും മരിച്ച സംഭവം: പാലക്കാട്ട് മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു

ചികിത്സാപ്പിഴവുമൂലം പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിക്കാനിടയായ സംഭവത്തിൽ പോലീസ് 3 ഡോക്റ്ററന്മാരെ അറസ്റ്റ് ചെയ്തു

അമ്മയും നവജാത ശിശുവും മരിക്കാൻ കാരണം ചികിത്സാ പിഴവ്; തങ്കം ആശുപത്രിയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാൻ സാധ്യത

നിലവിൽ പാലക്കാട് ടൗൺ സൗത്ത് പോലിസ് ആശുപത്രിയിലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ മൊഴി എടുക്കുന്നുണ്ട്.