പ്രധാനമന്ത്രിയുടെ സന്ദർശനം; കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോ അടച്ചിടാൻ തീരുമാനം

കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി അവലോകന യോഗം വിളിച്ചു.