ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനം മന്ത്രി സ്ഥാനം ഒഴിയണം; വിമർശനവുമായി താമരശ്ശേരി ബിഷപ്

ജനങ്ങൾ തുടര്‍ച്ചയായി മരിക്കുമ്പോഴും ഇവിടെയുള്ള സര്‍ക്കാരിന് ഒരനക്കവുമില്ല. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗശല്യമുണ്ടായി. കഴിഞ്ഞ ഏതാനും