വിവാദങ്ങൾക്ക് വിട; ഇംഗ്ലണ്ട് ഓഫ് സ്പിന്നർ ഷൊയ്ബ് ബഷീറിന് ഇന്ത്യൻ വിസ ലഭിച്ചു

ഇംഗ്ലീഷ് കൗണ്ടിയിൽ സോമർസെറ്റിനായി കളിക്കുന്ന 20 കാരനായ പാകിസ്ഥാൻ വംശജനായ ക്രിക്കറ്റ് താരത്തിന് ഇന്ത്യൻ വിസ ലഭിക്കാനുള്ള നീണ്ട കാത്തി