പ്രമുഖ തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു
ഹൈദരാബാദ്; പ്രമുഖ തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണം രാജു അന്തരിച്ചു. 83 വയസായിരുന്നു. ഇന്നു രാവിലെ ഹൈദരാബാദില്‍ വച്ചായിരുന്നു മരണം.