പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത

താജിക്കിസ്ഥാനിൽ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 150 കിലോമീറ്റർ ആഴത്തിൽ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു