വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാൻ: പിണറായി വിജയൻ
വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി


