ഞാൻ ക്രിക്കറ്റ് കാണാറില്ല, അത് പന്താണെന്ന് അറിയില്ലായിരുന്നു; ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവർ പറയുന്നു

കാർ നിർത്തുന്നതിന് മുമ്പായി തിരിഞ്ഞും മറിഞ്ഞും പോകുന്നതിനാൽ കാർ ബസിനടിയിലേക്ക് മറിയുമെന്ന് ഞാൻ കരുതി