സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ഡല്‍ഹിയിലെ പഠന കേന്ദ്രം ‘സുര്‍ജിത് ഭവന്‍’ പൊലീസ് അടപ്പിച്ചു

ഓഫീസിന്റെയുള്ളില്‍ പരിപാടി ഇപ്പോഴും നടക്കുന്നുണ്ട്. പരിപാടിയില്‍ വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നുണ്ടെന്നും സിപിഐഎം പ്രതിനിധികള്‍