ഒരു ശക്തിക്കും രാജ്യത്തെ തകർക്കാൻ കഴിയില്ല; മുൻ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ പുതിയ ഇന്ത്യ തിരുത്തുന്നു: പ്രധാനമന്ത്രി

ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലും നാഗരികതയിലും സംസ്കാരത്തിലും ഞങ്ങൾ അഭിമാനിക്കുന്നു.