സുകുമാരക്കുറുപ്പ് ‘ബ്രേക്കിങ്’ വിവാദം; മാധ്യമ വിശ്വാസ്യത വീണ്ടും ചർച്ചയാകുന്നു
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന 24 ന്യൂസിന്റെ വാർത്തയ്ക്ക് പിന്നാലെ മാധ്യമ വിശ്വാസ്യതയെച്ചൊല്ലി ചർച്ചകൾ ശക്തമാകുന്നു. കുറുപ്പിന്റേതെന്ന് പ്രചരിപ്പിച്ച പാസ്‌പോർട്ട് തൃശൂർ


