തെക്കേയിന്ത്യയും കാവിയണിയും; ചുവന്ന ഇടനാഴികൾ കാവിയാകും: പ്രധാനമന്ത്രി

രാജ്യത്തെ വോട്ടർമാരുടെ ഊർജ്ജം പ്രഖ്യാപിത ലക്ഷ്യത്തേക്കാൾ മികച്ച വിജയം നൽകുമെന്നതിൻ്റെ സൂചനയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി