റമദാൻ: സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം മുൻകൂറായി നൽകാൻ സൗദി

അദ്ദേഹം നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ദുബായ് സർക്കാർ ഏപ്രിൽ മാസത്തെ ശമ്പളം ഏപ്രിൽ 17 തിങ്കളാഴ്ച ജീവനക്കാർക്ക് വിതരണം ചെയ്യും.