സുദിർമാൻ കപ്പിൽ പ്രണോയിയും പിവി സിന്ധുവും ഇന്ത്യയെ നയിക്കും

പരുക്ക് മൂലം ഏഷ്യൻ മിക്സഡ് ടീം ചാമ്പ്യൻഷിപ്പ് നഷ്ടമായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയുടെ മടങ്ങിവരവ് പുരുഷ ഡബിൾസ് ടീമിന് കരുത്ത്