കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിൻ്റെ കാര്യം പറഞ്ഞില്ല; സുബിയുടെ ഓർമ്മകളിൽ സുരഭി ലക്ഷ്മി

ചേച്ചി വിളിക്കുമ്പോൾ നമ്മൾ ഏത് മൂഡിലാണെങ്കിലും ഫോൺ വെയ്കുമ്പോ നമ്മൾ ചിരിച്ച് മറിയും… "ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?"