ആർ ആർ ആർ മികച്ചതും അതിശയകരവും; എസ്എസ് രാജമൗലിയോട് സ്റ്റീവൻ സ്പിൽബർഗ്

നിങ്ങളുടെ സിനിമ മികച്ചതാണെന്ന് ഞാൻ കരുതി… അത് അതിശയകരമായിരുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു, "എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല