സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു സ്റ്റാൻ സ്വാമിയുടെ മരണം: തോമസ് ഐസക്

വരിയുടയ്ക്കകപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാദർ സ്റ്റാൻ സ്വാമി. ഇനിയെങ്കിലും ഭീമ കൊറേഗാവ് തടവുകാരെ മുഴുവൻ മോചിപ്പിക്കാനുള്ള നട്ടെല്ല് കോടതിക്ക്