പഞ്ചാബിൽ സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക ദൗത്യസേനയുമായിആം ആദ്മി സർക്കാർ

രാജ്യമാകെയുള്ള സമാനമായ ദൗത്യസേനകളുടെ മാതൃകയിലായിരിക്കും പഞ്ചാബിലെ ദൗത്യസേനയെയും സജ്ജീകരിക്കുകയെന്ന് സർക്കാർ പറയുന്നു

റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക ടീമിനെ നിയോഗിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ചില റോഡുകളില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആവശ്യമില്ലാത്തിടത്ത് പ്രവൃത്തി നടക്കുന്നു എന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഷഹ്‍ലയുടെ മരണം; അന്വേഷിക്കാൻ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കുട്ടിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻ‍ഡ് ചെയ്തിരുന്നു.