കൊല്ലപ്പെട്ട യുവമോർച്ച നേതാവിന്റെ ഭാര്യക്ക് സർക്കാർ ജോലി; ബിജെപി സർക്കാരിന്റെ നിയമന ഉത്തരവ് റദ്ദാക്കി കോൺഗ്രസ് സർക്കാർ

അതേസമയം, സർക്കാർ മാറുമ്പോൾ മുൻകാല താൽക്കാലിക നിയമനങ്ങൾ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ എം.ആർ രവികുമാർ