അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ഖനനം ആരംഭിക്കാൻ നാസ

ചരിത്രം പരിശോധിച്ചാൽ 1972-ന് ശേഷം നാസയുടെ അപ്പോളോ 17 ബഹിരാകാശ സഞ്ചാരികള്‍ക്ക് ശേഷം ആദ്യമായാണ് മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുന്നത്.