ഒരുലക്ഷം ജോലി, പെൻഷൻ പദ്ധതി; വാഗ്ദാനങ്ങളുമായി ഹിമാചലിൽ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

ഹിമാചൽ പ്രദേശിൽ 60,000-ത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും യുവാക്കൾക്ക് ജോലി നൽകുന്നില്ലെന്നും അവർ അവകാശപ്പെട്ടു.