ബ്രഹ്മപുരം: പുകയുടെ അളവിൽ ഗണ്യമായ കുറവ്; പുകയണയ്ക്കല്‍ ലക്ഷ്യത്തിലെക്കെത്തുന്നു: മന്ത്രി പി രാജീവ്

മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്ക ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്.