‘എല്ലാ കാര്യങ്ങളും അറിയാൻ ഞാൻ ഡോക്ടറല്ല’; എസ്എംഎ മരുന്ന് വിവാദത്തിൽ മന്ത്രി കെ.മുരളീധരൻ
സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, മരുന്ന് കമ്പനിയായ നാറ്റ്കോയുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ


