ബിജെപി നേതാവിന്റെ പരാതിയെ തുടർന്ന് ദി വയർ മാസികയുടെ എഡിറ്ററന്മാരുടെ വീട്ടിൽ പോലീസ് റെയ്ഡ്

ബിജെപിയുടെ ഐടി സെല്ലിന്റെ തലവനായ അമിത് മാളവ്യയുടെ പരാതിയെത്തുടർന്ന് ദ വയർ എന്ന ന്യൂസ് പോർട്ടലിന്റെ രണ്ട് എഡിറ്റർമാരുടെ വീടുകളിൽ