മണിപ്പൂർ ആക്രമണങ്ങൾ; അതിരൂക്ഷമായ കേസുകളിൽ കണ്ടാൽ വെടിയുതിർക്കാൻ സർക്കാരിന്റെ ഉത്തരവ്

സമൂഹത്തിൽ തീവെപ്പിലേക്കും നശീകരണത്തിലേക്കും നയിക്കുന്ന ആക്രമണങ്ങളും പ്രതികാര ആക്രമണങ്ങളും സംസ്ഥാനത്തെ പല ജില്ലകളിലും നടക്കുന്നുണ്ട്.