നേതൃഗുണങ്ങൾ കാണിക്കും; ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്ക് കഴിയും: സഞ്ജയ് റാവത്ത്

കന്യാകുമാരി മുതൽ കാശ്മീർ വരെ 3500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ എല്ലാവർക്കും കഴിയില്ല. അതിന് രാജ്യത്തോടുള്ള സ്‌നേഹവും നിശ്ചയദാർഢ്യവും ആവശ്യമാണ്.