ആവശ്യമെങ്കിൽ ആളുകൾ ഷിഫ്റ്റുകളായിപ്രാർത്ഥിക്കണം; പൊതുജനങ്ങൾക്കുള്ള റോഡുകൾ നമസ്‌കാരത്തിനായി തടസ്സപ്പെടുത്തരുത്: യോഗി ആദിത്യനാഥ്‌

പൊതുനിരത്തുകളിൽ നമസ്‌കാരം നടത്തുന്ന കാര്യത്തിൽ കർശന നിലപാടുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ആവശ്യമെങ്കിൽ ആളുകൾ ഷിഫ്റ്റുകളായി (മാറിമാറി)