സവർക്കറെ അപമാനിച്ചതിന് രാഹുൽ ഗാന്ധിയോട് രാജ്യം ഒരിക്കലും പൊറുക്കില്ല: കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

കഴിയുമെങ്കിൽ സവർക്കറെപ്പോലെ ആൻഡമാൻ ജയിലിൽ പോയി താമസിക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞിരുന്നു.