തമിഴ്‍നാട്ടിൽ ഗവർണറുടെ അസാധാരണ നീക്കം; സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി

സംസ്ഥാന മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ചര്‍ച്ച നടത്താതെയാണ് ഗവര്‍ണര്‍ ഈ നീക്കം നടത്തിയത്. ഇതോടുകൂടി തമിഴ്നാട്ടിൽ ഗവർണറും സർക്കാരും