സിപിഎം സംഭാവന സ്വീകരിച്ചതെല്ലാം സുതാര്യമായി: സീതാറാം യെച്ചൂരി

അതേസമയം ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട വിവാദ ഫാര്‍മ കമ്പനികളില്‍ നിന്ന് സിപിഎം പണം വാങ്ങിയെന്നാണ് ഷിബു ബേബി ജോണിന്റെ ആരോപണം