ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ‘സൗദി വെള്ളക്ക’

തന്റെ സിനിമയ്ക്ക് ലഭിച്ച ലഭിച്ച പുതിയ അംഗീകാരത്തിൽ തരുൺ നന്ദി പറഞ്ഞു. ആഴമേറും യാത്ര എന്ന് കുറിച്ചാണ് ഫേസ്ബുക്കിൽ പോസ്റ്റ്