സത്യനികേതൻ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി.



