എഐ ക്യാമറ: നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതൃത്വത്തിന് വേണ്ടി കോൺഗ്രസിൽ വടംവലിയാണ്. ആദ്യം അഴിമതി വിവരത്തിൽ കോൺഗ്രസ് യോജിപ്പ് ഉണ്ടാക്കട്ടേയെന്നും ഗോവിന്ദൻ മാസ്റ്റർ