സനാതന ധർമ്മത്തെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ മന്ത്രിയെ വേട്ടയാടി; ഉദയനിധിക്ക് പിന്തുണയുമായി കമൽഹാസൻ

പെരിയാർ ഒരു ക്ഷേത്രത്തിന്റെ കാര്യനിർവാഹകനായിരുന്നെങ്കിലും കാശിയിൽ വെച്ച് പൂജ പോലും നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ഉപേക്ഷിച്ച് തന്റെ ജീവിതം