എന്‍ കെ പ്രേമചന്ദ്രന് മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള സന്‍സദ് മഹാരത്ന അവാര്‍ഡ്

17-ാം ലോകസഭയുടെ ആദ്യ സമ്മേളനം മുതല്‍ നാളിതുവരെയുളള പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് ജേതാ