രാമക്ഷേത്രവും പള്ളിയും ഇന്ത്യൻ മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതെന്ന പരാമർശം നടത്തിയിട്ടില്ല: സാദിക്കലി ശിഹാബ് തങ്ങൾ

ഈ ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുൽപറ്റയിൽ നടത്തിയ പ്രസംഗമാണ് വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ