നിലനിൽപ്പിന് വേണ്ടിയാണ് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പണം നൽകിയത്; ഇലക്‌ടറൽ ബോണ്ടിൽ വിശദീകരണവുമായി സാബു എം ജേക്കബ്

പകരമായി എന്തെങ്കിലും ആനുകൂല്യം നേടിയെന്ന വിവരം പുറത്താൽ വന്നാൽ ട്വന്‍റി ട്വന്‍റി പാർട്ടി അവസാനിപ്പിക്കുമെന്ന് സാബു എം ജേക്കബ്