വാരിസുവിനെ ടിവി സീരിയൽ എന്ന് വിളിക്കുന്നവരോട് സംവിധായകൻ വംശി പൈടിപ്പള്ളിയ്ക്ക് പറയാനുള്ളത്

ഇക്കാലത്ത് ഒരു സിനിമ ചെയ്യുന്നത് എത്ര കഠിനമാണെന്ന് നിങ്ങൾക്കറിയാമോ? ഒരു സിനിമ നിർമ്മിക്കാൻ ഒരു ടീം എത്രമാത്രം പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ