യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കടത്തിൽ മുങ്ങുന്നു; റിപ്പോർട്ട്

കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്ക് അവരുടെ സൈനിക ശേഷി വർദ്ധിപ്പിക്കുകയും അയൽ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ സഹായിക്കുകയും വേണം.