കഴിഞ്ഞ 97 ദിവസത്തെ കേന്ദ്രമന്ത്രിമാരുടെ മണിപ്പൂർ സന്ദർശനത്തിന്റെ വിശദാംശങ്ങൾ നൽകാൻ നിങ്ങളെ വെല്ലുവിളിക്കുന്നു; കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരെ കോൺഗ്രസ്

ലോക്‌സഭയിലെ അവിശ്വാസ പ്രമേയ വേളയിൽ കേന്ദ്രമന്ത്രി റിജിജു കാബിനറ്റ് മന്ത്രിമാരോടും സഹമന്ത്രിമാരോടും 15 ദിവസം കൂടുമ്പോൾ വടക്കുകിഴക്കൻ