ആദ്യം അൽപം വിശ്രമം; പതിയെ രാജിയിലേക്ക് കടക്കും; സൂചനയുമായി പോപ് ഫ്രാൻസിസ്

കസേരയിൽ നിന്നും സ്വയം എഴുന്നേൽക്കുന്നതിനും ഇരിക്കാനുമെല്ലാം വിഷമകരമായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കിയിരുന്നു.