ക്ലിഫ്ഹൗസിലെ നീന്തൽകുളം നവീകരിക്കാനായി ചെലവഴിച്ചത് 31.92 ലക്ഷം

നീന്തൽകുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും മുകളിൽ റൂഫിന്റെ ട്രസ് വർക്കുകൾക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി.