മതസ്വാതന്ത്ര്യത്തിൽ മതം മാറാനുള്ള അവകാശം ഉൾപ്പെടുന്നില്ല; ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ

മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മറ്റ് ആളുകളെ ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള മൗലികാവകാശം ഉൾപ്പെടുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.