ബ്രിട്ടീഷ് പൈതൃകത്തിന്‍റെ ഭാഗമായ റെഡ് ക്രോസ് ഒഴിവാക്കും; ഇന്ത്യൻ നേവിക്ക് ഇനി പുതിയ പതാക

.ഇപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ ഭൂതകാലത്തിന്‍റെ മുഴുവന്‍ അവശേഷിപ്പുകളും ഇല്ലാതാക്കിയാണ് പുതിയ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത്