വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ പാകിസ്ഥാന് കോടികൾ ആവശ്യമാണ്; അഭ്യർത്ഥനയുമായി യുഎൻ

ആഗോള സമൂഹങ്ങൾ പാകിസ്ഥാനിലെ ജനങ്ങൾക്കൊപ്പം നിൽക്കേണ്ട സുപ്രധാന നിമിഷമാണിത്," ജനീവയിലെ രാജ്യത്തിന്റെ യുഎൻ പ്രതിനിധി ഖലീൽ ഹാഷ്മി പറഞ്ഞു