എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ല; വിമതർക്കെതിരെ കെ സുധാകരൻ

ചേവായൂർ സഹകരണ ബാങ്കിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പാർട്ടി